#Thrissur

*മരുന്നെത്തിക്കൽ മാത്രമല്ല, അതിനുള്ള തുക കണ്ടത്തേണ്ടതായും വരാറുണ്ട്.* ആവശ്യമരുന്നെത്തിക്കാൻ നിരവധി വിളികൾ ഞങ്ങൾക്ക് വരാറുണ്ട്. അതൊക്കെ എത്ര ദൂരെ നിന്നാണെങ്കിലും എത്തിക്കാറുമുണ്ട്. പക്ഷെ ചില രംഗങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്താറുമുണ്ട്, ഒപ്പം ഇങ്ങനെയുള്ള ആളുകളെ സഹായിക്കാൻ പറ്റിയല്ലോ എന്ന സമാധാനവും. മരുന്ന് കൊണ്ടുവരാൻ ആളെക്കിട്ടാതെ മരുന്ന് കഴിക്കാതിരുന്ന കാൻസർ രോഗി, പണമില്ലാത്തതിന്റെ പേരിൽ അവശ്യ മരുന്ന് കഴിക്കാതിരുന്ന രോഗി, വേദനകൊണ്ട് പുളയുമ്പോഴും ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആളില്ലാതെ, ഹോസ്പിറ്റലിൽ ബിൽ അടക്കാൻ മാർഗമില്ലാതെ, മരുന്ന് വേണം പണമില്ല എന്ന് പറഞ്ഞവർ,.... എല്ലാവരെയും സഹായിക്കാൻ മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിന് സാധിച്ചിട്ടുണ്ട്. അതിൽ മിക്കതിനും പണം ചിലവഴിച്ചത് ഞങ്ങൾക്കിടയിലെ നിസ്വാർത്ഥ സേവകരായ അംഗങ്ങൾ തന്നെയായിരുന്നു. ചിലതിന് പുറമെനിന്നുള്ള വ്യക്തി സഹായവും.ഇന്നും അത്തരത്തിൽ ഒരു കേസ് അരിമ്പ്രയിൽ നിന്നും വന്നു.1600 രൂപക്ക് മുകളിലുള്ള ആ മരുന്നും ഞങ്ങളുടെ ക്യാപ്റ്റൻ മുഷറഫും അംഗം സലാം പൂന്തലയും കൂടി എത്തിച്ചു. ഇതൊക്കെ പറയുന്നത് നമ്മുടെ ചുറ്റുവട്ടം ശ്രദ്ദിക്കണമെന്ന് ഓരോരുത്തരെയും ഓർമപ്പെടുത്താൻ വേണ്ടി മാത്രം. 🤝🤝🤝 💚വൈറ്റ് ഗാർഡ് മൊറയൂർ💚 #We_are_WhiteGuards . . ➖➖➖➖➖➖➖➖➖➖➖➖ @whiteguard_kerala . . . ➖➖➖➖➖➖➖➖➖➖➖➖ @sayyidmunavvaralishihab @sayyid_sadikali_shihabthangal @najeeb_kanthapuram @pkfirosofficial @pk.kunhalikutty @wahab_pv @dr.mk.muneer @et.muhammed.basheer @mishabkeezhariyur @pgmuhammed @nishadksaleem @tp_asharafali @__bilal__muhammed @shajeer_iqbal_ @adv_thahiliya @mufeeda_thesni @hafsamoltsy @najma_thabsheera @panakkadcorner.pc @sahibkerala @sahib_koduvally @sahibkoduvally @msfcyberwing @msfkerala @_sahib__koyilandy_ @sahib_vadakara @whiteguard_kerala @sahibkanthapuram @sahib_balussery @sahib_poonoor @sahib_kasargod @sahibnadapuram @iumlofficial @muslim.youth.league ➖➖➖➖➖➖➖➖➖➖➖➖ . . #Kerala🌴 #mallureposts #palakkad #entekeralam #keralatourism #keraladiaries #keralaattraction #godsowncountry #kerala360 #wayanad #entekottayam #malappuram #kochi #kottayam #malayalam #qatarmalayalam #idukki #kozhikode #kozhikodan_diary #kasargod #kannur #palakkad #thrissur #ernakulam #alapuzha #pathanamthitta #thiruvananthapuram


0💬Normal

Shadow of happiness . . . . . . . . . . . . #kerala #india #malayalam #mallu #photography #kochi #keralagram #love #instagram #godsowncountry #keralatourism #malayali #keralagodsowncountry #instagood #mallugram #malappuram #kozhikode #nature #thrissur #keralam #mollywood #chennai #kannur #keralagallery #trivandrum #mumbai #keraladiaries #wayanad #malayalamcinema #bhfyp♥️♥️♥️♥️♥️😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍♒⏭️♒⏭️♒⏭️♒⏭️♒⏭️♒⏭️♒♒♒♒♒♒♒♒♒♒♒♒♒💓💓💓💓


0💬Normal

Next Page